എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/വിദ്യാലയത്തിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാലയത്തിലേക്ക്


പാഴും ശൂന്യവുമായൊരീ ദേശത്ത്,
വിദ്യാലയമുയർന്നിതാ നിൽക്കുന്നു
നന്ദിയോടെന്നും നമിക്കുന്നു ഞങ്ങൾ
വിദ്യ തന്നെ സർവ്വ പ്രധാനം....
   പൂർവ്വപിതാക്കൾ നിന്നോരു പാതേ
   കാലിടറാതെ ഞങ്ങൾ ചലിച്ചിടട്ടെ
   ഒരു നവ ഗാനം ഉച്ചത്തിൽ പാടി,
   ഒരുമയോടെ ഞങ്ങൾ പോയിടട്ടെ
നാടിൻ പുണ്യത നിറഞ്ഞൊരീ വിദ്യാലയം
ഇനിയും നാളുകൾ നില കൊള്ളട്ടെ!
മണിനാദമുച്ചത്തിൽ മുഴങ്ങുമ്പോഴെന്നും
കുളിരണിയട്ടെ മാനസങ്ങൾ ....
             
 

ആരോമൽ
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത