വയലേലകളെ കുഞ്ഞാറ്റകളെ
നിങ്ങളറിഞ്ഞോ....... നിങ്ങളറിഞ്ഞോ
കർഷകർക്കിന്നിനി അന്യമായ് നിങ്ങൾ
വിഫലമാം ദൗത്യത്തിൽ
കലുഷിത ഭാവം പൂണ്ട്
മഹാമാരി തൻ താണ്ഡവമാടി
വലയ്ക്കുന്ന നിങ്ങൾ തൻ മിത്രങ്ങളെ.....
തുറക്കുമോ........ ഈ വാതിൽ
കുളിരലനൽകി പുൽകി യുണർത്താൻ
വയലും.....മാമലകളും
ക്ഷയിച്ചു പോയാൽ നാളെ
കുടിനീരു പോലും നമുക്കന്യമായിടും
തുറക്കുമോ....... ഈ വാതിൽ
നമ്മൾ തൻ മിത്രത്തെ ഒന്നു കാണാൻ?