എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/മടങ്ങി വരൂ

Schoolwiki സംരംഭത്തിൽ നിന്ന്
മടങ്ങി വരൂ



പ്രകൃതിയേ നീ മടങ്ങി വരൂ
നിൻ സുഗന്ധം എവിടെപ്പോയി
നിൻ ശ്വാസത്തിൽ ഞാൻ മുങ്ങിയ
നിമിഷമിതാ ഓർക്കുന്നു
ഇവിടിതാ നെടുവീർപ്പുകൾ
രോദനങ്ങൾ പിന്നെ രോഗങ്ങളും
എന്നിനി ആദി പോലൊരു
കാലമുണ്ടായിടും ...
മലിനമാം ജീവിതചര്യയും
സുഖലോലുപതയും കൈവെടിഞ്ഞു
പ്രകൃതിയേ നീ മടങ്ങി വരൂ
 

രതുൽ
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത