പൂമ്പാറ്റ


എന്തൊരു ചന്തം പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
പൂമ്പൊടി തിന്നും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
വർണ്ണ ചിറകുകളുള്ളോരു പൂമ്പാറ്റ
വീശി നടക്കും പൂമ്പാറ്റ
പുള്ളികൾ ഉള്ളോരു പൂമ്പാറ്റ
പല നിറത്തിൻ പൂമ്പാറ്റ
എൻ്റെ പൂമ്പാറ്റ സുന്ദരി പൂമ്പാറ്റ.

 

</center
ഉല്ലാസ്
1 സി എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത