എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പുലർകാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
പുലർകാറ്റ്


ഉണരുവിൻ വേഗമുണരുവിൻ
മലർമൊട്ടുകളേ ....
സൂര്യൻ കിഴക്കുദിക്കാറായ്
പറന്നു പോകുവിൻ ദൂരേ-
ക്കിടയിലേക്കുയരൂ പറവകളേ ...
പുലർകാല വസന്തമിതാ
വന്നെത്തി തൻ സുഗന്ധമായ്
പ്രഭാത വായു വരുന്നു -
വരുവിൻ നിങ്ങളിതിലേ...
തേനോളം സ്വാദ്യമായ് വന്ന-
ണഞ്ഞെത്തുക ചാരേ ...
 

അലൻ
2 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത