English Login
പണമാണ് വലുതെന്ന് ആരുപറഞ്ഞു പണമല്ല വലുതെന്ന് ലോകമറിഞ്ഞു പവറാണ് വലുതെന്ന് പലരും പറഞ്ഞു ഇവയല്ല കൊറോണയാണ് വലുതെന്ന് നാമിന്നറിഞ്ഞു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത