എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കൊറോണ ചൊല്ലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ചൊല്ലുകൾ
  • അങ്ങേല കൊറോണ ഇങ്ങേലും വരും
  • അങ്ങാടിയ്ക്ക് പോകാൻ ചങ്ങാതി വേണ്ട
  • അകലത്തിരുന്നാൽ കൊറോണ പറ്റൂല്ല
  • അങ്ങുമിങ്ങും നടന്നാൽ എങ്ങുമെത്താ
  • അടങ്ങിയിരുന്നാൽ ആയുസ്സിന് നന്ന്
  • അടികൊള്ളാ പിള്ള പഠിക്കില്ല
  • അറിയാത്ത പിള്ള പനിയ്ക്കുമ്പോൾ അറിയും
  • ആളു കൂടിയാൽ കൊരോണ ചാകില്ല
  • ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തു ഇരുന്നില്ലെങ്കിൽ അവിടെ കൊറോണ കേറി ഇരിക്കും
  • ഒരുമയുണ്ടെങ്കിൽ ക്വാറന്റൈനിലും കിടക്കും
  • ഓടുന്ന കൊറോണക്കു ഒരു മുഴം മുമ്പേ
  • കൊറോണ ക്കാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷ്യനുള്ള കാലം?????
  • കൊറോണ യ്ക്കാര് മണി കെട്ടും
  • കൊറോണ യെന്തിനാ നന്നാഴി
  • സോപ്പിട്ട കൊരോണ കടിക്കില്ല
  • ചങ്ങാതി നന്നായാൽ കൊറോണ പ്പേടി വേണ്ട
  • ലോക്ക്ഡൗൺ ഗുണം പത്തുഗുണം
അനില.ജെ.വി
7C എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം