എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാവ്യാധി


നേരിടാം കൂട്ടരേ നമുക്ക് കൊറോണ എന്ന മഹാവ്യാധിയെ
എവിടെ ത്തിരിഞ്ഞാലും കൊറോണ എന്ന വാക്കു മാത്രം
ഒഴിഞ്ഞിരിക്കാം നമുക്കീ സമൂഹത്തിൽ നിന്ന് ജനക്കൂട്ടത്തിൽ നിന്ന്
വിനോദങ്ങളില്ല ഉത്സവങ്ങളില്ല കൊറോണയെ ഭയന്ന്
ചൂളം വിളിച്ച് പായും തീവണ്ടികൾ ഇല്ല
ആകാശത്തിലൂടെ പറക്കും വിമാനങ്ങളില്ല
നാശം വിതച്ചിടും കൊറോണ മഹാമാരി
അങ്ങ് ചൈന എന്ന രാജ്യത്തിൽ വുഹാനിൽ നിന്ന് തുടങ്ങി രാജ്യങ്ങളെ കീഴടക്കി
മരണം വിതയ്ക്കുന്ന കൊറോണയെ നേരിടാം
കൂട്ടരേ നമുക്ക് ഒന്നായി
കൈകൾ കഴുകീടാം അണുവിമുക്തമാക്കീടാം രാജ്യത്തിൽ നിർദ്ദേശത്തിൽ
ഈ മഹാമാരിയിൽ നിന്ന് രക്ഷനേടീടാം.
 

ഫെബിൻ ജോസ്
4 B എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത