പൂക്കിളിയെ തേൻകിളിയേ തേൻൻ കുടിക്കാൻ വാ കിളിയെ പൂന്തോട്ടത്തിൽ തേനുണ്ട് പൂ പറിക്കാൻ ഞാനുണ്ട് വണ്ടത്താനെ വണ്ടത്താനെ പൂന്തോട്ടത്തിൽ നീ വായോ പൂ കിളിയുണ്ട് ഞാനുണ്ട് പൂക്കൾ നുള്ളി വിളയാടാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത