എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/എൻ്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
എൻ്റെ പൂന്തോട്ടം

വെള്ളനിറമുള്ള പൂവ്
അഞ്ചിതളുള്ള പൂവ്
നല്ല സുഗ്ധമുള്ള പൂവ്
മുല്ല എന്നാണ് പേര്
ചെടി നിറയെ പൂവ്
ഭംഗിയുള്ള പൂവ്
മഞ്ഞ നിറത്തിലെ പൂവ്
ജമന്തിയാണ് പേര്
റോസാചെടിയിലെ പൂക്കൾ
പല നിറത്തിലെ പൂക്കൾ
ഇതളുകളുള്ള പൂക്കൾ
എൻ്റെ പൂന്തോട്ടത്തിലുള്ള പൂക്കൾ

 

ഇവാന ബിമ്പൻ.ബി.എസ്
1 എ എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത