എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/എൻപ്രിയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
എൻപ്രിയനാട്


കാടും പുഴയും തോടും മലയും
ചേർന്നൊരു നാടാണെൻ ഗ്രാമം
നാനാജാതി മതസ്തർവാഴും
സൗഹൃത നാടാണെൻ ഗ്രാമം
വർണ്ണവിവേചനമില്ലാതെന്നും
നന്മകൾ വിളയുമെൻ ഗ്രാമം
പുഴുവും മൃഗവും പക്ഷിയും വൃക്ഷവും
ഒന്നായ് വാഴുമെൻ ഗ്രാമം
കളവും ചതിയും തിന്മയുമെല്ലാം
ഇല്ലാതായൊരുയെൻ ഗ്രാമം
അങ്ങനെയൊള്ളോരു എൻ ഗ്രാമത്തിൽ
വന്നു വസിക്കുവിൻ മാളോരെ .


 

അനഘ ജോസ്
4 A എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത