എൽ.എം.എസ്.എൽ.പി.എസ് ആറയൂർ/അക്ഷരവൃക്ഷം/ പ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതീക്ഷ

പ്രതീക്ഷയോടെ കാത്തിരുന്ന മാർച്ചു മാസം
കളിചിരികൾ ഒരുഞ്ഞിനിന്ന വേനൽ മാസം
കൊറൊണയെത്തി വേലയില്ല പൂരമില്ല
കളികളില്ല യാത്രയില്ല സിനിമയില്ല
ഇന്നു നമ്മൾ പുറത്തിറഞ്ഞാതെ വീട്ടിലിരിക്കും
ഒത്തൊരുമിച്ച് കൊറൊണയെ പമ്പകടത്തും
കൈകഴുകാം നമ്മൾക്ക് കണ്ണിമുറികാം
വരും നല്ല ദിനങ്ങൾക്കായ് കാത്തിരികാം
 

ജെഫ്ഫിൻ ജെ ഡി
3 എൽ.എം.എസ്.എൽ.പി.എസ് ആറയൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത