എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ/അക്ഷരവൃക്ഷം/കോവിഡ് കൊറോണാ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കൊറോണാ

              ഹേ ....കൊറോണ നിന്റെ നൃത്തം
              എത്രയോ !ജീവന്റെ നഷ്‌ടം
                നാലഞ്ചു കൊമ്പുള്ള കൊറോണ
            ലോകം മുഴുവനും പടരും
             നമ്മളെ കൊല്ലും രോഗാണു
            എന്താണു വേണ്ടതെന്നാർക്കുമറിയില്ല
            കുഞ്ഞുടുപ്പിട്ട രോഗാണുവിനെ
             പേടിച്ച് നാട്ടിലെല്ലാരും വീട്ടിലിരുപ്പായി
             വെറുതേ വീട്ടിലിരിക്കരുത്
             ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്
             എത്ര എത്ര കാര്യങ്ങൾ പഠിക്കാനുണ്ട്
              നമ്മൾ സുരക്ഷിതമാണെങ്കിൽ
              ഈ ലോകവും സുരക്ഷിതമാണ്
               ബ്രേക്ക് ദി ചെയ്‌നുവേണ്ടി
               നമ്മെ ലോക്ക് ഡൗൺ ആക്കി
    

രെഹിന എം.ആർ
IV എൽ.എം.എസ്.എൽ.പി.എസ് അരുമാളൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത