എൽ.എം.എസ്.എൽ.പി.എസ്. വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ എന്ന മാരകമായ വൈറസ് .ഇതിനെ കണാൻ എന്തു ഭംഗിയാ.പക്ഷെ കായ്ച പൊലെ അല്ല ഈ വൈറസ്.നമ്മുടെ സുന്ധരമായ കേരളത്തെ കാർന്ന് തിന്നാൻ വന്ന വിഷ വൈറസാണ് കൊറോണ.ഇതിനെ തുരത്തി ഓടിക്കാൻ നാം എല്ലാം ഒറ്റകെട്ടായീ നിൽക്കണം.അതിനായീ നാം ചെയ്യെണ്ടതു ഇത്ര മാത്രം.

   • 20 മിന്നിട്ടു ഇടവിട്ട് സോപ്പു ഉപയോഗിച്ച് കൈകൾവ്രിത്തിയാക്കുക.
   • വീടു വിട്ട് പുറത്ത് യാത്ര ചെയ്യാതിരിക്കുക.
   • കൂട്ടം കൂടി നിൽക്കാതിരിക്കുക.
   • ആൾക്കാരുമായീ ഒരു കൈ അകലത്തിൽ നില്ക്കുക.
   • തുമ്മുബോഴും ചുമയ്ക്കുബോഴും തൂവാല ഉപയോഗിക്കുക.
   • ധാരാളം വെളളം കുടിക്കുക.
അനന്തൻ എ
2 എ എൽ.എം.എസ്.എൽ.പി.എസ്.വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം