എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/സ്പോർട്സ് ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
  2022-23 അധ്യയനവർഷത്തെ സ്പോർട്സ് മത്സരങ്ങൾ ഒക്ടോബർമാസം 13,14 തീയതികളിൽ സ്ക്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെട്ടു.സമ്മാനവിതരണവും അന്നേദിവസം നടന്നു....