എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

==സ്കൗട്ട് & ഗൈഡ്സ്.==

ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഗൈഡ് യു​​ണിറ്റ് പ്രവർത്തിച്ചു വരുന്നു. സഹഭാവവും സഹാനുഭൂതിയും സ്നേഹവും പുതുതലമുറയിലെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഷർമിള ജോബറ്റ് ടീച്ചർ ഗൈഡ് ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു.