എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/സ്പോർ‌ട്സ് ക്ലബ്ബ്-17

  ഫിസിക്കൽ എഡ്യൂക്കേഷൻ ജോയ് സാറിന്റെ നേതൃത്ത്വത്തിൽ  സ്പോർട്സിന്റെ  പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്രിക്കറ്റ്, ഹോക്കി ,ഫുട്ബാൾ തുടങ്ങിയവ  കുട്ടികളെ പരിശീലിപ്പിക്കുന്നു.  ജൂബിലി മോഹൻ , ഷെർവിൻ തുടങ്ങിയ അധ്യാപകരും കുട്ടികളുടെ പരിശീലനത്തിൽ സഹായിക്കുന്നു. 
girls hocky
sports kit