എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

വാർത്തയിലൂടെ കേട്ടൂ ഞാൻചൈനയിലാകെ
 പടരുന്നു കൊറോണയെന്നൊരു വൈറസ്
പതിയെ പ്പതിയെ ലോകം മുഴുവൻ
പടർന്നുവന്നത് -കോവിഡ് എന്ന മഹാമാരി
ചികിത്സയ്ക്കായി മരുന്നുകളില്ല....
ജാതിയുമില്ല , മതവുമില്ല ഒന്നൊ ഴിയാതെ
എല്ലാവരേയും രോഗികളാക്കും വൈറസ്

തുമ്മുമ്പോഴും തുപ്പുമ്പോഴും ശ്രവങ്ങളിലാകെ വൈറസ്
ചെറുത്തു നിൽക്കാൻ പാലിക്കേണം.......
വ്യക്തിശുചിത്വം നന്നായി
ഇടയ്ക്കിടക്ക് കൈ കഴുകേണം
നന്നായ് അകലം പാലിക്കേണം
പുറത്തുപോയാൽ മൂക്കും വായും നന്നായിട്ടു മറയ്കേണം
കൈകൾ കൂപ്പാൻ ശീലിക്കേണം
നന്മയ്ക്കായി ചൊല്ലാം വാക്കുകൾ
പാലിയ്ക്കേണം മടിക്കാതെ
അകറ്റാം നമുക്കീ വൈറസിനെ
കൊറോണയെന്നൊരു മഹാമാരിയെ.......
 

ബൃന്ദ ബി.ആർ
6B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത