കൊറോണ എന്ന മഹാമാരിയെ നാം.
ഒന്നായി ചേർന്നു തുരത്താം.
ലോകം മുഴുവൻ വെളിച്ചം പകരാൻ.
നമുക്കൊന്നായി പൊരുതാം.
ലോകമേ നീ ഇരുട്ടിൽ നിന്നും.
മോക്ഷം ആയി തിരികെ വരും.
നമ്മുടെ ലോകം തകർത്തെറിഞ്ഞ.
കൊറോണയെ നശിപ്പിക്കാം.
അകലെ നിന്നും പൊരുതുന്നവരെ.
ആരോഗ്യ പ്രവർത്തകരെ നഴ്സുമാരെ നിങ്ങൾ.
അകമിഴി തുറന്നു പ്രവർത്തിക്കുന്നു.
കൊറോണയെ നിൻ കാലടി ശബ്ദം കേൾക്കുമ്പോൾ.
തകർത്തെറിയാൻ തോന്നുന്നു.
നമുക്കൊന്നായി പൊരുതാം.
നമുക്കൊന്നായി തകർക്കാം.
ആ കുൊറോണയെ നമുക്ക് നേരിടാം.