സഹായം Reading Problems? Click here


എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കൊറോണ

ജനങ്ങളെ മരണ ഭീതിയിലാഴ്ത്തി
ചൈനയിൽ നിന്ന് പെയ്തിറങ്ങിയ
മഹാമാരി വൈറസേ .....
നിനക്കായി നൽകിയ പേരാണ് .. കൊറോണ
നീ വന്നു.. നിശ്ചലമായി ..ലോകമെമ്പാടും ..
മനുഷ്യ സ്പന്ദനങ്ങൾ താളം തെറ്റി
മനുഷ്യ ജീവനുകളെ അപഹരിച്ചു നീ
ഇന്നീ ഭൂവിൽ തേരോട്ടം നയിക്കുന്നു നീ .....
  
 

ആനീ.എസ്.
9 B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത