എൽ.എം.എസ്.എച്ച്.എസ്.എസ് അമരവിള/അക്ഷരവൃക്ഷം/കോറോണയെ തുരത്താം....

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണയെ തുരത്താം....

ചൈനയിൽ വന്നെത്തിയ രോഗം
ലോകം മുഴുവൻ പരന്നല്ലോ
മനുഷ്യരെല്ലാം ദുഃഖത്തിലാണ്ടു
നമ്മുടെ നാട്ടിലും എത്തി
കൊറോണ എന്നൊരു മഹാമാരി

വിരുന്നു പോകാനാകാതെ
പുറത്തുപോകാനാകാതെ
വീട്ടിനകത്തിരുന്നീടാം.
സാമൂഹീക അകലം പാലിച്ചും
വ്യക്‌തിശുചിത്വം പാലിച്ചും
കൈകൾ കഴുകി എപ്പോഴും
കോറോണയെ നമുക്ക് തുരത്തീടാം .....

ബിബിൻ രാജ് എസ്
7 A എൽ എം എസ് എച്ച് എസ് എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത