എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/പൂങ്കുയിലേ

Schoolwiki സംരംഭത്തിൽ നിന്ന്
പൂങ്കുയിലേ

വാനിൽ പാറും പൂങ്കുയിലേ
കാണുമ്പോളൊരു കാക്കക്കുയിൽ നീ
കൂ.... കൂ.... പാടും പൂങ്കുയിലേ
കേൾക്കുമ്പോളൊരു തേൻകുയിൽ നീ.
 

അബിയ എസ് എസ് മാറിയ
2 A എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത