എൽ.എം.എസ്സ്. യു.പി.എസ്സ്. പേരിമ്പകോണം‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌/അക്ഷരവൃക്ഷം/മുല്ലപ്പൂവ്

മുല്ലപ്പൂവ്

മുറ്റത്തു ഞാൻ നട്ടമുല്ലയിൽ
ആദ്യമായ് പൂക്കൾ വിരിഞ്ഞു
ആരുമറിയാതെ പൂവിട്ട മുല്ലയെ
കെട്ടിപ്പിടിച്ചു ഞാനുമ്മ വച്ചു

എന്റെ മുല്ല പൂക്കൾ ചിരിക്കുന്നു
എന്നിൽ സുഗന്ധം നിറയ്ക്കുന്നു
എന്തു മണമീ പുതുപൂക്കൾക്ക്
വീടിനലങ്കാരമായ് വിരിഞ്ഞു
നറും മുല്ല പൂക്കൾ
 

അനഘ എൻ
7 B എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത