പൂന്തോട്ടം നല്ല പൂന്തോട്ടം നന്നായുള്ള പൂന്തോട്ടം പൂവിരിഞ്ഞൂ പൂമണം പരന്നു പിച്ചിയും മുല്ലയും ഒത്തു വിരിഞ്ഞു പാടാം ആടാം പൂന്തോട്ടം മുഴുവൻ റോസ, മുല്ല, പിച്ചി, ചെമ്പകം വിടർന്നു നിൽക്കുന്ന പൂന്തോട്ടം എന്ത് ചേല് എന്ത് ഭംഗി ആഹാ, ആഹാ, ആഹാ പാടാം ആടാം പാടാം ആടാം ഹ ഹ ഹാ...ഹ ഹ ഹാ.....
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 15/ 01/ 2022 >> രചനാവിഭാഗം - കവിത