എൽ.എം.എസ്എൽപി.എസ്.വക്കം/അക്ഷരവൃക്ഷം/ശുചിത്വംശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം ശുചിത്വം      

ശുചിത്വം എന്നത് നമ്മുടെ ആരോഗ്യത്തിന് ആവശ്യമാണ് ശുചിത്വം രോഗങ്ങൾ തടയും ശുചിത്വം നമ്മുടെ ജീവിതത്തിലെ ഒരു ഭാഗമാകുന്നു ശുചിത്വം ഉണ്ടെങ്കിലേ അവിടെ രോഗവിമുക്തി ഉണ്ടാവും എല്ലാവരും ശുചിത്വം പാലിച്ചാൽ നമ്മുടെ ലോകം തന്നെ ശുദ്ധിയുള്ള ആയി തീരും ശുചിത്വം ഉണ്ടെങ്കിൽ കൊറോണ പോലുള്ള മാരകമായ അസുഖങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാൻ കഴിയും കേരള സർക്കാർ നടപ്പിലാക്കി വരുന്ന ശുചീകരണ പരിപാടികൾb നമ്മളെല്ലാവരും നടപ്പിലാക്കണം എങ്കിൽ മാത്രമേ കുറവാണ് വയസ്സിൽ വൈറസിനെ നമുക്ക് തുരത്തി ഓടിക്കാൻ കഴിയും ഭക്ഷണകാര്യത്തിലും ശുചിത്വം ഉറപ്പാക്കുക ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങൾ ഉപേക്ഷിക്കുക പരിസരം വൃത്തിയായി സൂക്ഷിക്കുക എല്ലാവരും പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം കൊറോണാ കാലത്ത് ശുചിത്വ കാര്യത്തിൽ നാം വളരെയധികം ശ്രദ്ധ പുലർത്തുന്നുണ്ട് കൊറോണ കാലത്തിനുശേഷം ഇതു നാം പാലിക്കണം വൃത്തിയുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവൂ കൊറോണയെ നമുക്കൊന്നിച്ച് പ്രതിരോധിക്കാം.


ആദർശ്
3 A എൽ.എം.എസ്എൽപി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം