എൽ.എം.എച്ച്.എസ്. മംഗലം ഡാം/അക്ഷരവൃക്ഷം/കോവിഡ് കാലത്തെ ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് കാലത്തെ ശുചിത്വ കേരളം

ലോകമെങ്ങും പടർന്നുപിടിച്ചു
 കൊറോണ എന്ന മഹാമാരി
 ആളുകൾ ഇന്നും ഭയപ്പെടുന്നു
 കൊറോണ ഇന്നും മാറാത്തതായി
 ശുചിത്വം വേണം,ജാഗ്രത വേണം
 കൊറോണ യെ തുരത്താനായി
 മരുന്നില്ല, മന്ത്രവുമില്ല
 ഒന്നു മാത്രം, അത് ശുചിത്വം
 ശുചിത്വം ഇല്ലാതായാൽ തീർന്നു
 കൊറോണ എങ്ങും പടർന്നുപിടിച്ചു
 കഴുകുക, കഴുകുക, കരങ്ങളെ
 കൊറോണയെ അകറ്റാനായി
 കോവിഡ് കാലം മാത്രം കാണാം
 ചിത്രം ഓടെ ഇരിക്കണ കാഴ്ച
 രസകരമായ പ്രവർത്തികൾ ചെയ്ത്
 വീട്ടിലിരുന്ന് സുരക്ഷിത രാവു
 കൊറോണ എന്ന് മഹാമാരിയെ
 ശുചിത്വത്തിൽ അകറ്റി നിർത്തൂ
 ഇന്നത്തേക്ക് മാത്രമല്ല
ശുചിത്വം വേണം എന്നേക്കും

കിരൺ നി എസ്സ്
8 A എൽ.എം.എച്ച്.എസ്._മംഗലം_ഡാം
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത