ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/കൊറോണ എന്ന ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ദുരന്തം

കൊറോണ എന്ന ദുരന്തം
വുഹാനിൽ നിന്ന് വന്ന
ദുരന്തം കൊറോണ
വൈറസ് എന്ന പേരിൽ
പടർന്നു കൊറോണ

മഹാമാരിയെ തടുത്തു
തോൽപ്പിക്കാൻ ഉയർന്നു
വന്നു കേരള നാടിൻ
"ബ്രേക്ക് ദി ചെയിൻ "

കരുത്തായി കൂടെ നിന്ന്
നയിച്ചിടുന്നു നമ്മുടെ മുഖ്യൻ
വണങ്ങിടാം കൂപ്പു കൈകളാൽ
പടപൊരുതിടും നായകരെ

ആതുരസേവനത്തിൻ മഹത്വം
വിളിച്ചോതും ഡോക്ടർമാരും
കാവലാൾ പടയായി നമ്മെ നിയന്ത്രിക്കും
പൊലീസുകാരുംഈനാടിനഭിമാനം
 

ആമിനാ സഫീർ
9 B എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത