എൽപി.എസ്, വേങ്കോട്/അക്ഷരവൃക്ഷം/അതിജീവിക്കാം കോവിഡിനെയും

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം കോവിഡിനെയും

ലോകത്തിന്റെ ആത്മാവാണ് പ്രകൃതി.എന്നാൽ ഈ ആത്മാവിനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു മനുഷ്യൻ.അതിന്റെ ഫലമായിട്ടാണ് സുനാമി,പ്രേളയം ഇവ നേരിടേണ്ടി വന്നത്.പ്രളയത്തെ അതിജീവിക്കാൻ നാം ഒന്നായി.അതുപോലെ നിപ്പ വൈറസിനെയും ഒന്നായി നിന്ന് അതിജീവിച്ചു.അതുപോലെ കോവിടിനെയും അതിജീവിക്കാൻ നമുക്ക് ശ്രമിക്കാം.അതിനു വേണ്ടി അതികൃതർ പറഞ്ഞിട്ടുള്ള കാര്യങ്ങൽ പാലിക്കുക. നമുക്കും ലോകത്തിന് വേണ്ടി പ്രാർത്ഥിക്കാം.'ലോകാ സമസ്ത സുഖിനോ ഭവന്തു '

അഫ്‌ലഹ്
4A എൽപി.എസ്, വേങ്കോട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം