നീയാര്


നീയാര്
റാംബൂട്ടാൻ പഴം പോൽ
ഞാൻ ടി‌വി യിൽ കണ്ടൊരു
കോവിഡേ നീയൊരു വൈറസാണോ
നീയൊരു പഴമല്ല രോഗാണുവാണെന്ന്
ആദ്യം പറഞ്ഞതെന്നച്ഛനാണ്
ഭൂലോകമാകെ പടർന്നു പിടിച്ചൊരു
മാരകരോഗത്തിൻ അണുവാണു നീ


 

മീര ഷിബു
4 എ മുപ്പായിക്കാട് എൽ‌പി‌എസ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത