കൈകഴുകാം


കൈകഴുകാം
നോക്കൂ നോക്കൂ കൂട്ടരേ
ഉരുണ്ടുരുണ്ടു വരുന്നുണ്ടോ
കൈയും മുഖവും കഴുകിക്കോ
നാണിച്ചോടും കൊറോണയപ്പോൾ


 

ആദിത്യൻ സുബീഷ്
2 എ മുപ്പായിക്കാട് എൽ‌പി‌എസ്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത