എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം/അക്ഷരവൃക്ഷം/പ്രകൃതി തൻ ഭംഗി.

പ്രകൃതി തൻ ഭംഗി.


കാടിൻ നടുവിലൊരു
കുഞ്ഞിക്കാറ്റായ്
ഒരിളം സൂര്യരശ്മി പോലെ തന്നെ
ജീവിത രഹസ്യം നേടാൻ തോന്നിയ
സ്നേഹത്തിൻ പാനപാത്രം തേടുന്നെൻ കണ്ണുകളും
എത്ര നുകർന്നാലും പ്രകൃതി തൻ ഭംഗി
നീർ ജീവൻ്റെ തുടിപ്പു പോലെ
എത്ര മനോഹരം തൻ ശുദ്ധവായു
തുടിക്കുന്നത് തൻശ്വാസം പോലെ

ഹാദിയ
രണ്ടാം ക്ലാസ്
എൻ.ഐ.എം.യു.പി.എസ്