എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ച

വെളുത്ത പൂച്ച
കറുത്ത പൂച്ച
പല്ലൻ പൂച്ച
മീനുകൾ കക്കും കള്ളൻ പൂച്ച
ചവിട്ടു കൊണ്ടാൽ മ്യാവൂ പൂച്ച
 

ശ്രീപാർവ്വതി
1 എൻ എൽ പി എസ് പൂവത്തുശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത