എൻ എൽ പി എസ് പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/കൊറോണ വൈറസ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് കാലം

വുഹാനിൽ നിന്ന് വന്ന ഒരു രോഗമാണ് കൊറോണ. എല്ലാ രാജ്യങ്ങളിലേക്കും ഇത് വ്യാപിച്ചു. ഈ വൈറസിനു കോവിഡ് 19 എന്നും പേരു പറയും. ലോകത്തു ഒരു പാടുപേർ ഈ രോഗം വന്നു മരിച്ചു. ഈ വൈറസിനെ ലോകത്തു നിന്നു നീക്കാൻ ഡോകട്ർമാർ പരിശ്രമിക്കുന്നു. കൊറോണ എന്ന ഈ വൈറസ് എത്രയും വേഗം ഈ ലോകത്തു നിന്ന് വിട പറയാൻ നമുക്ക് പ്രാർത്ഥിക്കാം.

സ്വാലിഹ
4 A എൻ എൽ പി എസ് പൂവത്തുശ്ശേരി ‍
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം