എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/മാസ്ക്

മാസ്ക്


എന്നിലെ ജീവനാളമായ് എന്നേ
നീ മാറിക്കഴിഞ്ഞിരിക്കുന്നു
കഴിയില്ലെനിക്കിനി നിന്നെ പിരിയുവാൻ
നീ എന്നോടൊപ്പം വേണം
എൻ വഴി തെളിക്കാനായെന്നും
എന്നെയും എന്റെ നാടിനെയും
എന്റെ രാജ്യത്തെയും പുനർവീണ്ടെടുക്കാൻ
പ്രിയ മാസ്‌കെ എന്നും നീ കൂടെവേണം
 

വിധു കൃഷ്ണ വി എസ്
2 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത