എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നാട് കടത്തിടാം

Schoolwiki സംരംഭത്തിൽ നിന്ന്
നാട് കടത്തിടാം

കൊറോണ എന്നൊരു വൈറസ്
കോവിഡ് 19 എന്ന പേരോടെ
ചൈനയിൽ നിന്നും പറന്നെത്തി
ലോകം മുഴുവൻ വിലസുന്നു
വീട്ടിലിരുന്നു പൊരുതീടാം
അനാവശ്യ യാത്രകൾ ഒഴിവാക്കാം
കൈകൾ കഴുകീം മാസ്ക്ക് ധരിച്ചും
നമുക്ക് ഒറ്റക്കെട്ടായി നാടു കടത്തിടാം

കാർത്തിക് എ
2 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 01/ 2022 >> രചനാവിഭാഗം - കവിത