എൻ എസ് എസ് എച്ച് എസ് , പാണാവളളി/ടൂറിസം ക്ലബ്ബ്-17
2018 2019 വർഷത്തെ ടൂറിസം ക്ലബ്ബിൻറെ രൂപീകരണം ജൂൺ ഒന്നാം തീയതി നടന്നു എച്ച് എസ് വിഭാഗം അധ്യാപികയായ ഗീതടീച്ചറൻെറ നേതൃത്വത്തിലാണ് ടൂറിസം ക്ലബ് രൂപീകരിച്ചു ടൂറിസം ക്ലബ്ബിൻറെ നേതൃത്വത്തിൽ 2018 19 വർഷത്തെ സ്കൂൾ വിനോദയാത്ര നടത്തുവാൻ തീരുമാനിച്ചു