എൻ എസ് എസ് എച്ച് എസ് രാമങ്കരി/അക്ഷരവൃക്ഷം/കൊറോണ:നാം ഓർക്കേണ്ട ചില വസ്തുതകൾ

കൊറോണ: ചില ചിന്തകൾ
<thought>

ഇന്ന് നാം ഏറ്റവും നേരിടുന്ന പ്രളയത്തേക്കാൾ ഭയാനകമായ ഒന്നാണ് കൊറോണ (കോവിഡ് -19) .സാർസ് കോവ്-2 എന്ന വൈറസ് ആണ് ഇതിനു കാരണം .ശരിക്കും കൂട്ടിലകപ്പെട്ട കിളിയെ പോലെ വീട്ടിനുള്ളിൽത്തന്നെ .കിളിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തി കൂട്ടിലടക്കുന്നതുപോലെ കൊറോണ നമ്മുടെ സ്വാതന്ത്ര്യത്തോടെയുള്ള യാത്ര മുടക്കി വ്യാപകമാവുന്നു. ............................................................................................................................................................................ കൊറോണയുടെ ഉത്ഭവ കേന്ദ്രം ഇറ്റലിയാണത്രെ ഇറ്റലിയിലെയും ചൈനയിലെയും ജനസംഘ്യ കുറക്കാനുള്ള മാർഗമായിരുന്നുവെന്നുംപ്രധിരോധ മരുന്ന് കണ്ടുപിടിക്കുന്നതിനു മുൻപ് വ്യാപകമായി എന്നും മറ്റുചിലർ അമേരിക്ക ഇറ്റലി തുടങ്ങിയ ഇടങ്ങളിലെ ഭക്ഷണ രീതിയിൽ നിന്നും ഉത്ഭവിച്ചതാണ് എന്ന് മറ്റുമുള്ള ഓരോരോ വാദങ്ങൾ കേൾക്കുന്നുണ്ട്.

</thought>