എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ മുഖം മറക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മുഖം മറക്കാം

കൈകൾ നന്നായി കഴുകീടാം
വീട്ടിൽ തന്നെ ഇരുന്നീടാം
മുഖം മറച്ചു നടന്നിടാം
കൊറോണ വരാതെ നോക്കീടാം
 

മീര ധനേഷ്
1 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത