പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തിനാലയടികളിൽ
നിന്നും മുക്തി നേടാം
ഒഴിവാക്കീടാം സ്നേഹസന്ദര്ശനം നമുക്ക് ഒഴിവാകീടം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരെ കേട്ടുകൊൾക
നിങ്ങൾ തർക്കുന്നതൊരു ജീവനല്ല ഒരു ജനതയെത്തന്നെയല്ലേ?
ആരോഗ്യരക്ഷക് നൽകും നിർദ്ദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ശ്രദ്ധയോടി നാളുകൾ സമർപ്പിക്കും
ഈ ലോകം നന്മക്കുവേണ്ടി....