എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ഹരിതസേന

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ടൽവന സംരക്ഷണം

ഹരിതസേനയുടെ ആഭിമുഖ്യത്തിൽ കണ്ടൽവനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രൊഫ. പ്രയാർ രാധ്കൃഷ്ണക്കുറുപ്പ് ക്ലാസ് എടുക്കുകയും ആയിരംതെങ്ങ് കണ്ടൽവനമേഖല സന്ദർശിച്ച് വിവിധ ഇനം കണ്ടലുകളെ പരിചയപ്പെടുത്തുകയും ചെയ്തു.