എൻ. എസ്. എസ്. ഹൈസ്കൂൾ തടിയൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഭാരതം വിദേശ
രാജ്യങ്ങളുടെ മുന്നിൽ
ഒന്നുമല്ലെന്ന ചിലരുടെ
ഭാവമകറ്റി
മനുഷ്യാ നീ അഹങ്കരിക്കരു -
തെന്നവൻ പഠിപ്പിച്ചു
അവനായിരുന്നു പാഠം
അവനാകണം പാഠം
        

ആരോമൽ
9 C എൻ .എസ് .എസ് .എച്ച് .എസ് .എസ് തടിയൂർ
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത