എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കുന്നന്താനം/2025-28
ദൃശ്യരൂപം
പ്രിലിമിനറി ക്യാമ്പ് 2025
2025 സെപ്റ്റബർ 24 ന് ശ്രീ. റോബി ജെ ചെറിയാൻ (കൈറ്റ് മാസ്റ്റർ തിരുവല്ല) നേത്യത്വത്തിൽ 2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിനായുള്ള പ്രലിമിനറി ക്യാമ്പ് നടത്തി. സ്കൂൾ പ്രഥമാദ്ധ്യാപിക ശ്രീമതി. രമാദേവി എസ് ഉദ്ഘാടനം ചെയ്യുകയും സ്കൂൾ കൈറ്റ് മാസ്റ്റർമാരായ ശ്രീമതി. മലരി എച്ച്, ശ്രീമതി. വിജയ്ഭായ് എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു. പ്രസ്തുത ക്യാമ്പിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സുകളുടെ രക്ഷകർത്താക്കൾക്കുള്ള മീറ്റിംഗും നടത്തി.
-
പ്രിലിമിനറി ക്യാമ്പ് 01
-
പ്രിലിമിനറി ക്യാമ്പ് 02
-
പ്രിലിമിനറി ക്യാമ്പ് - രക്ഷകർത്താക്കളുടെ മീറ്റിംഗ്