നല്ലരീതിയിൽ പ്രവർത്തിക്കുന്നൊരു സയൻസ് ക്ലബ്ബ് ഈ വിദ്യാലയത്തിൽ ഉണ്ട്. ഇതിന്റെ നേതൃത്ത്വത്തിൽ ശാസ്ത്ര ബന്ധമായ പ്രവർത്തനങ്ങൾ നടക്കുന്നു.