എൻ. എസ്. എസ്. എച്ച്. എസ്. എസ്. ധനുവച്ചപുരം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു കാലത്ത്‌ വേണ്ടത്ര പ്രാധാന്യം ലഭിക്കാതിരുന്ന നാടൻ പാട്ട്, നാട്ടുവൈദ്യം, നാടൻ കല എന്നിവ ഇന്ന് ജനജീവിതത്തെയും സംസ്കാരത്തെയും കുറിച്ചുളള വിജ്ഞാനം ലഭിക്കുന്നപാരമ്പര്യ ശാസ്ത്രമായി ലോകം മുഴുവൻ അംഗീകരിച്ചിരിക്കുന്നു.