എൻ. എസ്സ്.എച്ച്. എസ്സ്. എസ്സ്. വാളൂർ/പ്രവർത്തനങ്ങൾ/2023-2024

Schoolwiki സംരംഭത്തിൽ നിന്ന്

കായിക പരിശീലനം

ഗൈഡ് യൂണിറ്റ് ക്യാമ്പ്

ഗൈഡ് വിദ്യാർത്ഥികളുടെ യൂണിറ്റ് ക്യാമ്പ് 24,25,26 തിയതികളിലായി വാളൂർ നായർ സമാജം ഹൈസ്ക്കൂളിൽ

വച്ച് നടന്നു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ദീപു എൻ മംഗലം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.25 കിുട്ടിികളാണ്

ക്യാമ്പിൽ പങ്കെടുത്തത് . വിവിധ ആക്ടിവിറ്റികൾ ക്യാമ്പിൽ നടത്തി. ക്യാമ്പിന് നേതൃത്വം നൽകിയത്

സ്ക്കൂളിലെ ഗൈഡ് ക്യാപ്റ്റനാണ് .24 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ക്യാമ്പ് ആരംഭിച്ചു. 26 ‍ ഞായറാഴ്ച

രാവിലെ 10 മണിക്ക് ക്യാമ്പ് അവസാനിച്ചു.

ഗൈഡ് യൂണിറ്റ് ക്യാമ്പ്