എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

പണ്ട് പണ്ട് അവധിക്കാലം
ഉല്ലാസയാത്രകൾ കൊണ്ട് നിറഞ്ഞു
 ഇന്ന് അവധിക്കാലം കൊറോണവ്യാധി കൊണ്ട് നിറഞ്ഞു
കൊറോണ എന്ന വ്യാധി നമ്മെ
വീട്ടിനുള്ളിൽ പൂട്ടിക്കളഞ്ഞു

ശുചിത്വമില്ല പരിസ്ഥിതി ശുചിത്വമില്ല
റോഡിന്നരികിൽ മാലിന്യങ്ങൾക്കുന്നു കൂടുന്നു
ശാപമേൽക്കുന്നു ഭൂമിതന്നുടെ
മുഖം മൂടുന്നു കൈകൾ കഴുകുന്നു
കൊറോണയെ തുരത്താൻ മഹാരിയെ തുരത്താൻ

ചൈനക്കാർ ക്ഷണിച്ചു വരുത്തിയ മഹാമാരി
ഭൂലോകം മുഴുവൻ ചുറ്റിത്തിരിയുന്നു
മനുഷ്യരെന്നോ മൃഗങ്ങളെന്നോ
ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ
നിപയല്ല വസൂരിയല്ല മഹാമാരിയാണിത്

തുരത്താം നമുക്കീ മഹാമാരിയെ
കൈകൾ കഴുകി മുഖം മൂടി
പച്ചക്കറികൾ കഴിച്ച് ആരോഗ്യം വീണ്ടെടുക്കാം
വീട്ടിനുളളിൽ ശുചിത്വ ബോധത്തോടെ കഴിയുക നാം ഏവരും
 

വീരജ സി
7A നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇരിങ്ങാലക്കുട
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത