എൻ.വി.എ.യു.പി.എസ്. പനമണ്ണ സൗത്ത് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.വി. എ.യു.പി സ്ക്കൂൾ സയൻസ് ക്ലബ് സജ്ന ടീച്ചറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 2024- 2025 ഒറ്റപ്പാലം ഉപജിലാശാസ്ത്രോത്സവത്തിൽ സ്ക്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.