എൻ.വി.എ.യു.പി.എസ്. പനമണ്ണ സൗത്ത്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എൻ.വി. എ.യു.പി.സ്ക്കൂൾ പരിസ്ഥിതി ക്ലബിന്റെ നേതൃത്വം ഗ്രീഷ്മ ടീച്ചർ ആണ്. ഔഷധവൃക്ഷ തോട്ടം സ്ക്കൂളിൽ പരിപാലിക്കുന്നുണ്ട്.