ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
എൻ.വി. എ.യു.പി സ്ക്കൂൾ ഗണിത ക്ലബ് നാസർ മാഷിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 2024- 2025 ഒറ്റപ്പാലം ഉപജിലാശാസ്ത്രോത്സവത്തിൽ സ്ക്കൂൾ രണ്ടാoസ്ഥാനം കരസ്ഥമാക്കി.