എൻ.എസ്.എസ്. എച്ച്.എസ്.എസ്. കറുകച്ചാൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്


| Home | 2023 - 26 | 2024 - 27 | 2025 - 28 |
NSS BHS karukachal Little kites യൂണിറ്റ് സോഫ്റ്റ്‌വെയർ ഫ്രീഡം ഡേ ആചരിച്ചു. Special Assembly നടത്തി. സോഫ്റ്റ്‌വെയർ സ്വാതന്ത്യ്രദിന പ്രതിജ്ഞ എടുത്തു. Little kitesഅംഗങ്ങൾ പത്താം ക്ലാസ്സ് കുട്ടികൾക്ക് റോബോട്ടിക് കിറ്റ് പരിചയപ്പെടുത്തി. ചിത്രങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക